എയര്‍ ഏഷ്യ കൊച്ചിയില്‍ നിന്നും പുതിയ സര്‍വീസുകള്‍

19 second read

കൊച്ചി: എയര്‍ ഏഷ്യ ഡല്‍ഹി-കൊച്ചി, ഡല്‍ഹി-അഹമ്മദാബാദ് റൂട്ടുകളില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. ഡല്‍ഹി- കൊച്ചി റൂട്ടില്‍ 3915 രൂപയും ഡല്‍ഹി- അഹമ്മദാബാദ് റൂട്ടില്‍ 2015 രൂപയുമാണു പ്രാരംഭ നിരക്ക്. ബുക്കിങ് ആരംഭിച്ചു. ഡിസംബര്‍ 20ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കും.ഡല്‍ഹിയില്‍ നിന്നും രാവിലെ 4:55ന് പുറപ്പെടുന്ന വിമാനം രാവിലെ 8:00ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നും രാവിലെ 8:50ന് പുറപ്പെടുന്ന വിമാനം ഡല്‍ഹിയില്‍ ഉച്ചയ്ക്ക് 12:00ന് എത്തിച്ചേരും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …