സ്വന്തം സഖാവിനെ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിവീഴ്ത്തി: നസീം പറഞ്ഞു: ‘നമുക്ക് അടിച്ചുതന്നെ തീര്‍ക്കാം’

16 second read

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ അഖില്‍ ചന്ദ്രനെന്ന സ്വന്തം സഖാവിനെ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിവീഴ്ത്തിയ സംഘര്‍ഷത്തിനു തൊട്ടുമുന്‍പ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കേസിലെ രണ്ടാംപ്രതിയുമായ എ.എന്‍. നസീം ഫോണില്‍ ‘ചിലരോടു’ സംസാരിച്ചിരുന്നുവെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സി.ആദര്‍ശ്. ആ സംഭാഷണത്തിനുശേഷമാണ് ‘നമുക്ക് അടിച്ചുതന്നെ തീര്‍ക്കാ’മെന്ന് നസീം

ഒന്നാംപ്രതിയും എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത് അഖിലിനെ കുത്തിവീഴ്ത്തും മുന്‍പ് തന്റെ നേര്‍ക്കും കത്തിവീശിയതായി ആദര്‍ശ് പറയുന്നു. അഖിലിന്റെ ഉറ്റസുഹൃത്തും മൂന്നാംവര്‍ഷ ചരിത്രവിദ്യാര്‍ഥിയും എസ്എഫ്‌ഐ ഡിപാര്‍ട്ട്‌മെന്റല്‍ കമ്മിറ്റി അംഗവുമായ ആദര്‍ശ്

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …