ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ നിയമവഴിയേ; കേരള പൊലീസ്

16 second read

തിരുവനന്തപുരം ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു മോട്ടര്‍ വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും തടവുശിക്ഷയും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനശ്രദ്ധയ്ക്കായി കേരള പൊലീസ് പ്രസിദ്ധീകരിച്ചു.

ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, റജിസ്‌ട്രേഷന്‍ രേഖകള്‍, പുക പരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതി രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം. പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് കാര്യേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതിപ്പുസ്തകവും വേണം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …