ഞാന്‍ സഖാവ് പറയുന്നു.! സൂക്ഷിക്കുക.. കനത്ത കാറ്റിന് സാധ്യതയുണ്ട്.. അവസാനം സര്‍ക്കാര്‍ ഊതിയതാണെന്ന് പറയരുത്.സിപിഎം ആഭിമുഖ്യ ഫേസ്ബുക്ക് പേജിലെ പോസ്റ്റിനെതിരെ വിമര്‍ശനം ഉന്നയിച്ച് സോഷ്യല്‍ മീഡിയ

16 second read

തിരുവനന്തപുരം:സിപിഎം ആഭിമുഖ്യ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിന് വിധേയമാകുന്നു.
സൂക്ഷിക്കുക..കനത്ത കാറ്റിന് സാധ്യതയുണ്ട്..അവസാനം സര്‍ക്കാര്‍ ഊതിയതാണെന്ന് പറയരുത്. എന്നാണ് ഫേസ് ബുക്ക് പോസ്റ്റിലെ വാക്കുകള്‍. കേരളത്തില്‍ ഓഖി ദുരന്തമുണ്ടായപ്പോഴും മഹാപ്രളയം ഉണ്ടായപ്പോഴും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച്ച വരുത്തീയിരുന്നു.ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് കേരള തീരങ്ങളില്‍ വീശാന്‍ സാധ്യത ഉണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുകയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇതിനെ ആസ്പദമാക്കിയാണ് ഞാന്‍ സഖാവിലെ ഫേസ്ബുക്ക് പോസ്റ്റ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…