ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (GKPA) പത്തനംതിട്ട ജില്ലാ ഓഫീസ്

19 second read

പത്തനംതിട്ട :ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (GKPA) പത്തനംതിട്ട ജില്ലാ ഓഫീസ് GKPA സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ സോമന്‍, സംസ്ഥാന ട്രഷറര്‍ അമീന്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സൈമണ്‍ അലക്‌സാണ്ടര്‍ മുതലാളി, സെക്രട്ടറി തോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
GKPA ജില്ലാ ഓഫീസ് പ്രവാസി E സേവന കേന്ദ്രം ആയി ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടരും പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുവാനും പരാതികള്‍ സ്വീകരിക്കുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട.് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം സമീപം കരിക്കിനേത് സില്‍ക്സ്‌നു എതിര്‍വശം ട്രാവന്‍കൂര്‍ സ്‌കാന്‍സ്‌നു പിന്‍ഭാഗത് ആണ് ഓഫീസ് സ്ഥിതി ചെയ്യുന്നത.് പത്തനംതിട്ട ജില്ലാ പ്രധിനിധി സമ്മേളനം ഏപ്രില്‍ 13 നു അടൂര്‍ ലാല്‍സ് റെസിഡന്‍സി വച്ചു രാവിലെ 11 മണിക്ക് നടക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …