കെ. സുരേന്ദ്രന്റെ പ്രതിഷേധം ഫലം കണ്ടു: അവസാന മണിക്കൂറില്‍ എത്തിയവര്‍ക്കു വോട്ട് ചെയ്യാന്‍ അനുമതി

18 second read

കാസര്‍കോട് :ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ പ്രതിഷേധത്തെ തുടര്‍ന്ന് മഞ്ചേശ്വരത്ത് അവസാന മണിക്കൂറില്‍ എത്തിയവര്‍ക്കു വോട്ട് ചെയ്യാന്‍ അനുമതി. അവസാന മണിക്കൂറില്‍ എത്തിയ ഏഴു പേര്‍ക്കാണ് വോട്ടു ചെയ്യാന്‍ സാധിക്കുക. 130-ാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.
ബൂത്തിന് മുന്നിലാണു കെ. സുരേന്ദ്രനും പ്രവര്‍ത്തകരും പ്രതിഷേധിച്ചത്. വോട്ട് ചെയ്യാന്‍ അനുവദിക്കാതെ മടങ്ങില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …