ജോലിക്കിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു

16 second read

ദുബായ് : ദുബായില്‍ ജോലിക്കിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു. വടകര വില്യാപ്പള്ളി സ്വദേശി ഇബ്രാഹിം മക്കനാരി (55)യാണ് മരിച്ചത്. വര്‍ഷങ്ങളായി മുഹൈസിനയിലെ അല്‍ നാസിര്‍ സിനിമാ റസ്റ്റന്റില്‍ ജീവനക്കാരനായിരുന്നു.

ഇന്നലെ ജോലി ചെയ്തു കൊണ്ടിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …