നീരജ് മിശ്ര എന്‍.എസ്.യു.ഐ ദേശീയ മീഡിയ ഇന്‍.ചാര്‍ജ്ജ്

17 second read

ഡല്‍ഹി:എന്‍.എസ്.യു ഐ ദേശീയ മീഡിയാ ഇന്‍-ചാര്‍ജ്ജായി നീരജ് മിശ്രയെ നിയമിച്ചതായി ദേശീയ പ്രസിഡന്റ് നീരജ് കുന്ദന്‍ അറിയിച്ചു.
നീരജ് മിശ്ര ഡല്‍ഹി സ്വദേശിയാണ് . കോണ്‍ഗ്രസിന്റെ ദേശീയ വിദ്യാര്‍ത്ഥി സംഘടനയാണ് എന്‍.എസ്.യു.ഐ

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …