കൊല്ലം സ്വദേശി മസ്‌കത്തില്‍ വെള്ളകെട്ടില്‍ മുങ്ങി മരിച്ചു

16 second read

മസ്‌കത്ത്:കൊല്ലം കല്ലുംതാഴം പുത്തന്‍പീടികയില്‍ ജോണ്‍ വര്‍ഗ്ഗീസിന്റെ മകന്‍ ജോണി ജോണ്‍ (25) മസ്‌കത്ത് ഖുറിയാത്തിനടുത്തുള്ള വാദി അര്‍ബീനില്‍ വെള്ളകെട്ടില്‍ മുങ്ങി മരിച്ചു. ഇന്നലെ സുഹൃത്തുക്കളൊത്ത് ബക്രീദ് അവധിക്ക് പോയതാണ് .മൃതദേഹം ഖുറിയാത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു നാട്ടിലെക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. നീണ്ട പൊതു അവധിയായതിനാല്‍ കുറച്ച് താമസം നേരിടും. അല്‍തയില്‍ സ്റ്റീല്‍ കമ്പിനിയില്‍ അക്കൌണ്ടന്റായി ഒരു വര്‍ഷം മുന്‍പാണ് ജോണി ജോണ്‍ എത്തിയത്

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …