ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2019: ഓഫീസ് ഉദ്ഘാടനം

16 second read

മനാമ: ബഹ്റൈന്‍ കേരളീയ സമാജം സെപ്തംബര്‍ ഒന്നാം തിയ്യതി മുതല്‍ ഇരുപത്തി ഏഴാം തിയ്യതി വരെ നടത്തുന്ന ഓണാഘോഷം ശ്രാവണം 2019 ഓഫീസ് ഉദ്ഘാടനം ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിര്‍വ്വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി എം പി രഘു മറ്റു ഭരണസമിതി അംഗങ്ങള്‍ ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പവനന്‍ , ഓണാഘോഷ കമിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …