വിസാ വിലക്കുമായി ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം

16 second read

മസ്‌കത്ത്: വീണ്ടും വിവിധ തസ്തികകളില്‍ വിസാ വിലക്കുമായി ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവ്. മാനേജര്‍ തസ്തികകളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ഒമ്പത് തസ്തികകളില്‍ ഇനി സ്വദേശികള്‍ക്ക് മാത്രമാണ് നിയമനമെന്നും നിലവില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്നും മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി അറിയിച്ചു.

അസി. ജനറല്‍ മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍, ട്രെയ്നിംഗ് മാനേജര്‍, ഫോളോ അപ്പ് മാനേജര്‍, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജര്‍ / ഡയറക്ടര്‍, എംബ്ലോയീ അഫേഴ്സ് മാനേജര്‍, അസി. ഡയറക്ടര്‍ / മാനേജര്‍, അഡ്മിനിനിസ്ട്രേറ്റീവ് മാനേജര്‍ തസ്തികകള്‍ക്ക് പുതുതായി വിസാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …