മനാമ: കണ്ണൂരില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബഹ്റൈന്‍ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ (ബിഎസി) ആഭിമുഖ്യത്തില്‍ വിമാനത്തിനു വരവേല്പ് നല്കി. ബിഎസി ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ അയ്മാന്‍ സൈനല്‍, ഇന്ത്യന്‍ സ്ഥാനപതി അലോക് കുമാര്‍ സിന്‍ഹ, എയര്‍ഇന്ത്യ എക്സ്പ്രസ് കണ്ട്രി മാനേജര്‍ സാകേത് സരണ്‍ തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂരില്‍ നിന്നു ബഹ്റൈനിലേക്കു നേരിട്ടുള്ള ആദ്യ സര്‍വീസാണിത്. ആഴ്ചയില്‍ 2 സര്‍വീസുകളുണ്ടാകും. കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ബഹ്റൈനിലേക്കു നേരിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുണ്ട്.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു
മസ്കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …