അടൂര്‍ സ്വദേശി മസ്‌കത്തിലെ താമസസ്ഥലത്ത് നിര്യാതനായി

16 second read

മസ്‌കത്ത്: അടൂര്‍ – കടമ്പനാട് അമ്പിയിലഴികത്ത് പ്രഭാകരന്‍പിള്ളയുടെ മകന്‍ അരവിന്ദ് (47) യാണ് മസ്‌കത്തിലെ ഖാദിക്കബീറിലെ താമസസ്ഥലത്ത് നിര്യാതനായി. നിസ്സാം കമ്പനിയുടെ സര്‍വ്വീസ് മാനേജര്‍ ആയിരുന്ന അരവിന്ദ് കുടുംബസമേതമാണ് താമസം. പുലര്‍ച്ചെ 5 മണിയോടെയാണ് മരിച്ചത്. മൃതദേഹം മസ്‌കത്ത് ആശുപത്രി മോര്‍ച്ചറിയില്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആറാം വിരല്‍ നീക്കാന്‍ എത്തിയപ്പോഴാണ് നാക്കില്‍ കണ്ടത് :സംഭവത്തെ ന്യായീകരിച്ച് കെജിഎംസിടിഎ

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്…