ഇന്ത്യയുടെ വീരപുത്രന് സ്വന്തം മണ്ണില്‍ ഉജ്വല വരവേല്‍പ്പ്

17 second read

ന്യൂഡല്‍ഹി ഇന്ത്യയുടെ വീരപുത്രന് സ്വന്തം മണ്ണില്‍ ഉജ്വല വരവേല്‍പ്പ്. പാക്ക് യുദ്ധവിമാനം തകര്‍ക്കുന്നതിനിടയില്‍ പിടിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരികെയെത്തി. വാഗ-അട്ടാരി അതിര്‍ത്തിയില്‍ പാക്കിസ്ഥാനി റേഞ്ചേഴ്‌സാണ് അഭിനന്ദനെ ബിഎസ്എഫിന് കൈമാറിയത്. മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിച്ചു. രാത്രി 12.20 ഓടെ അഭിനന്ദനെ ഡല്‍ഹിയില്‍ എത്തിച്ചു. അഭിനന്ദനെ വിശദമായ മെഡിക്കല്‍ ചെക്കപ്പിന് വിധേയനാക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …