വ്യോമസേനയുടെ വിമാനം ഉത്തര്‍പ്രദേശില്‍ തകര്‍ന്നുവീണു

44 second read

ലഖ്നൗ:വ്യോമസേനയുടെ വിമാനം ഉത്തര്‍പ്രദേശില്‍ തകര്‍ന്നുവീണു. യുപിയിലെ ഖുഷിനഗറില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധ വിമാനമാണ് തകര്‍ന്നുവീണത്.പൈലറ്റ് പാരച്യൂട്ടിലൂടെ രക്ഷപ്പെട്ടെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. മറ്റാരും വിമാനത്തിലുണ്ടായിരുന്നില്ലെന്നാണ് സൂചന. വിമാനം തകരാനുള്ളകാരണം എന്താണെന്ന് പുറത്തുവന്നിട്ടില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …