വീഡിയോകോണിന്റെ മുംബൈയിലെ ഓഫീസുകളില്‍ സിബിഐ റെയ്ഡ്

16 second read

മുംബൈ: വീഡിയോകോണിന്റെ മുംബൈയിലെ ഓഫീസുകളില്‍ സിബിഐ റെയ്ഡ്.വീഡിയോകോണ്‍ ലോണ്‍ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.


ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒയായിരുന്ന ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ നൂപവര്‍ റിന്യൂവബ്ള്‍സുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന. മുംബൈയിലെയും ഓറംഗബാദിലെയും വീഡിയോ കോണിന്റെ ഓഫീസിലും മുംബൈയിലെ നരിമാന്‍ പോയന്റിലുള്ള നുപവര്‍ റിന്യൂവബ്ള്‍സിന്റെയും സുപ്രീം എനര്‍ജിയുടെയും ഓഫീസുകളിലുമാണ് സിബിഐ റെയ്ഡ് നടത്തുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…