‘ഈ മഴനിലാവില്‍’ ഇന്ന് തീയറ്ററുകളില്‍: നായികയുടെ അച്ഛനായി അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ : കാലിക പ്രസക്തിയുള്ള വേഷമാണ് എം.എല്‍.എയുടെതെന്നു അണിയറ പ്രവര്‍ത്തകര്‍

16 second read

അടൂര്‍: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ സിനിമയിലേക്ക്. ‘ഈ മഴനിലാവില്‍’ എന്ന ചിത്രത്തില്‍ നായികയുടെ പിതാവായാണു വേഷമിടുന്നത്. സമൂഹത്തിനു സന്ദേശം നല്‍കുന്ന ലോ ബജറ്റ് ഫീച്ചര്‍ ചിത്രമാണ് ‘ഈ മഴനിലാവില്‍’. കാലിക പ്രസക്തിയുള്ള വേഷമാണ് എം.എല്‍.എയുടെ തെന്നു അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സംവിധാനവും നിര്‍മാണവും വനിതകളാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജെസി ഡാനിയല്‍ സംവിധാനവും അഞ്ജലി ബിജു നിര്‍മാണവും നിര്‍വഹിക്കുന്നു. അരുണ്‍ചന്ദും ദീപ ജയനുമാണു മുഖ്യവേഷങ്ങളില്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …