ഹോളി സ്പിരിറ്റ് പള്ളി ഇടവകയിലെ ജറുസലം കൂട്ടായ്മ ക്രിസ്മസ് ആഘോഷം

16 second read

മസ്‌കത്ത് : ഗാല ഹോളി സ്പിരിറ്റ് പള്ളി ഇടവകയിലെ ജറുസലം കൂട്ടായ്മ ഗുബ്രയില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിന്‍സന്റ് ചിറ്റിലപ്പള്ളി, ഡെയ്സ് സെബാസ്റ്റ്യന്‍, ഷീബ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…