ജീവനക്കാരുടെ കുറവിനെ എയര്‍ തുടര്‍ന്ന് ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാനങ്ങള്‍ റദ്ദാക്കി

0 second read

കോഴിക്കോട് : ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടു വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പുരില്‍നിന്ന് രാത്രി 11.10ന് മസ്‌ക്കത്തിലേക്ക് പോകേണ്ട വിമാനവും മസ്‌ക്കത്തില്‍നിന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട വിമാനവുമാണ് റദ്ദാക്കിയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…