ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ ഡിസംബര്‍ 20 മുതല്‍

16 second read

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ 2018 ഡിസംബര്‍ 20, 21 തീയതികളില്‍ സ്‌കൂള്‍ ഇസടൗണ്‍ ക്യാംപസില്‍ നടക്കുമെന്ന് ചെയര്‍മാന്‍ പ്രിന്‍സ് എസ്. നടരാജന്‍ അറിയിച്ചു. പിന്നണിഗായകരായ വിധുപ്രതാപും ഗായത്രിയും സഞ്ജിത് സലാമും നയിക്കുന്ന തെന്നിന്ത്യന്‍ സംഗീത നിശ 20നും ബോളിവുഡ് പിന്നണിഗായക പ്രയങ്ക നേഗി നേതൃത്വം നല്‍കുന്ന ഉത്തരേന്ത്യന്‍ സംഗീത നിശ 21 നും നടക്കും. എസ്. ഇനയദുള്ള ജനറല്‍ കണ്‍വീനറായ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. ഫെയറിനോട് അനുബന്ധിച്ച് ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, ബാഡ്മിന്റന്‍ മല്‍സരങ്ങള്‍ നടത്തും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …