അട്ടത്തോടിനു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു:30 പേര്‍ക്ക് പരുക്ക്

0 second read

പത്തനംതിട്ട :അട്ടത്തോടിനു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 30 തീര്‍ഥാടകര്‍ക്കു പരുക്കുപറ്റി.രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും നാലുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
പുലര്‍ച്ചെ 1.45നായിരുന്നു അപകടം നടന്നത്. നിലയ്ക്കലില്‍നിന്നും പമ്പയിലേക്കുപോയ ബസും പമ്പയില്‍നിന്നും നിലയ്ക്കലിലേക്കു പോയ ബസുമാണ് കൂട്ടിയിടിച്ചത്. പമ്പയിലേക്കു പോയ ബസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു അപകടകാരണമെന്നാണു സൂചന.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…