സിക്കിമില്‍ സേനാവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ക്ക് ദാരുണാന്ത്യം

17 second read

ഗ്യാങ്‌ടോക്: സിക്കിമില്‍ വാഹനാപകടത്തില്‍ 3 സേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 സൈനികര്‍ മരിച്ചു. പരുക്കേറ്റ 4 സൈനികരെ ആശുപത്രിയിലേക്കു മാറ്റി. വടക്കന്‍ സിക്കിമിലെ സേമയില്‍ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച രാവിലെ ചട്ടെനില്‍നിന്നു താങ്ങുവിലേക്കു പുറപ്പെട്ട 3 സൈനിക വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …