അടൂര്‍: ദേവീ സ്‌കാനില്‍ എം. ആര്‍. ഐ. സ്‌കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്നത് മറഞ്ഞുനിന്ന് മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി. സ്‌കാനിംഗ് ജീവനക്കാരന്‍ അറസ്റ്റില്‍ . അടൂര്‍ ഗവ. ആശുപത്രിയ്ക്ക് സമീപമായി അടുത്തിടെ ആരംഭിച്ച ദേവി സ്‌കാനിംഗ് സെന്ററില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. സ്‌കാനിംഗിനിടയില്‍ വസ്ത്രം മാറിയപ്പോള്‍ സംശയംതോന്നിയ യുവതി അടൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നത്രെ!. തുടര്‍ന്ന് പോലീസെത്തി സി. സി. ടീ വി പരിശോധനയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് സ്‌കാന്‍ ജീവനക്കാരന്‍ കടയ്ക്കല്‍ ചിതറ സ്വദേശി
അംജിത്ത് (24) നെയാണ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയ്ക്ക് സമീപമായതിനാല്‍ പതിവായി അനേകം സ്ത്രീകളാണ് ഇവിടെ സ്‌കാനിംഗിന് വന്നുകൊണ്ടിരുന്നത്. മാധ്യമങ്ങക്ക് വാര്‍ത്ത ചോരാതിരിക്കാനുള്ള ശ്രമത്തിലാണ് സ്‌കാനിംഗ് സെന്റെര്‍ ഉടമ.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…