149 ദിര്‍ഹത്തിന് തുര്‍ക്കിയിലേക്കു പോകാന്‍ വിസ് എയര്‍ അബുദാബി

18 second read

അബുദാബി: 149 ദിര്‍ഹത്തിന് തുര്‍ക്കിയിലേക്കു പോകാന്‍ വിസ് എയര്‍ അബുദാബി അവസരമൊരുക്കുന്നു. അബുദാബിയില്‍നിന്ന് അങ്കാറയിലേക്കു ജനുവരി 19ന് ആരംഭിക്കുന്ന വിമാനത്തിലാണ് ഈ ഓഫര്‍. ആഴ്ചയില്‍ 3 ദിവസം സര്‍വീസുണ്ടാകും. wizzair.com വെബ്‌സൈറ്റിലോ എയര്‍ലൈന്റെ മൊബൈല്‍ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഈജിപ്ത്, ഖസാക്കിസ്ഥാന്‍, ജോര്‍ദാന്‍, തുര്‍ക്കി, ഗ്രീസ്, അസര്‍ബൈജാന്‍, സെര്‍ബിയ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, മാലദ്വീപ്, ഒമാന്‍, ബോസ്‌നിയ, ഇസ്രയേല്‍, അല്‍ബേനിയ, അര്‍മേനിയ എന്നീ രാജ്യങ്ങളിലേക്കു കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തിവരുന്നു. യാത്രയ്ക്ക് 3 മണിക്കൂര്‍ മുന്‍പുവരെ ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും തിരിച്ചു ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …