കോട്ടയം സ്വദേശി ഷാജന്‍ തോമസ് മസ്‌കത്തില്‍ നിര്യാതനായി

16 second read

മസ്‌കത്ത്:അല്‍ വത്താന്‍ കമ്പനി ജീവനക്കാരനായ കോട്ടയം കഞ്ഞിക്കുഴി ,മുട്ടമ്പലം ,എല്ലിക്കാ മലയില്‍ വീട്ടില്‍ ഷാജന്‍ തോമസ് (52) ഇന്നലെ മരണപ്പെട്ടു.ഹൃദയാഘാദത്തെ തുടര്‍ന്നാണ് മരണം.മൃതദേഹം ആര്‍.ഒ.പി.മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബം ഷാജനോടൊപ്പം ഉണ്ടായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …