പൊള്ളുന്ന വിലക്കയറ്റത്തിന്റെ നെറുകയില്‍ സാധാരണക്കാര്‍ക്ക് സമാശ്വാസമായി പടനിലത്തെ അര്‍ദ്ധസൈനിക ക്യാന്റീന്‍

19 second read

ആലപ്പുഴ(നൂറനാട്): പൊതുജനങ്ങള്‍ക്കായി അര്‍ദ്ധസൈനിക ക്യാന്റീന്റെ 46ാമത് ശാഖ നൂറനാട് പടനിലത്ത് ആരംഭിച്ചു. ആലപ്പുഴ ജില്ലയിലെ നാലാമത്തെ ക്യാന്റീന്‍ ആണ് ഇത്. സാധാരണക്കാര്‍ക്ക് ആവശ്യമായ നിത്യോപയോഗ സാധനസാമഗ്രഹികള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് നല്‍കുകയാണ് ഈ ക്യാന്റീന്റെ ലക്ഷ്യം. രാവിലെ 9.30 മുതല്‍ രാത്രി 8.30  വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി 8 വരെയുമാണ് ക്യാന്റീന്റെ പ്രവര്‍ത്തന സമയം.Ph:9400575823 , 9400476423

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …