മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന വി.പി. രാമചന്ദ്രന്‍ എന്ന വിപിആര്‍ അന്തരിച്ചു

17 second read

കൊച്ചി: ഇന്ത്യയിലെ മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന വി.പി. രാമചന്ദ്രന്‍ എന്ന വിപിആര്‍(98) അന്തരിച്ചു. വാര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്നു വിശ്രമത്തിലിരിക്കെ കാക്കനാട്ടെ വസതിയില്‍ വച്ചാണ് അന്ത്യം. ഇന്ത്യയിലും വിദേശത്തുമായി അര നൂറ്റാണ്ടിലേറെ നീണ്ടതായിരുന്നു വിപിആറിന്റെ മാധ്യമപ്രവര്‍ത്തനം.

എപി, പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യുഎന്‍എ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളിലും മാതൃഭൂമി പത്രത്തിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ത്ത പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. സ്വദേശാഭിമാനി പുരസ്‌ക്കാരം നേടയിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …