37 ലക്ഷത്തിലേറെ ക്യാപ്റ്റഗണ്‍ ലഹരിമരുന്ന് ഗുളികകള്‍ കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു

20 second read

ദമാം: ദമാം തുറമുഖം വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 37 ലക്ഷത്തിലേറെ ക്യാപ്റ്റഗണ്‍ ലഹരിമരുന്ന് ഗുളികകള്‍ കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. രണ്ടു പേരെ അറസ്റ്റ്‌ചെയ്തു. ദമാം കിങ് അബ്ദുല്‍ അസീസ് തുറമുഖം വഴി സൗദിയിലേക്ക് ഇറക്കുമതി ചെയ്ത ചരക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍.

കള്ളക്കടത്ത് ശ്രദ്ധയില്‍പ്പെട്ടാല്‍ 1910 എന്ന നമ്പറിലോ 1910@zatca.gov.sa എന്ന ഇ-മെയിലിലോ, 00966114208417 എന്ന രാജ്യന്തര നമ്പറിലോ അറിയിക്കാം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …