കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച പ്രാദേശികനേതാവ് അറസ്റ്റില്‍

1 second read

മുതുകുളം : കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച പ്രാദേശികനേതാവ് അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയംഗം ചിങ്ങോലി കൃഷ്ണകൃപയില്‍ ടി.പി. ബിജു(54)വിനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച രാവിലെ 11.30-നാണ് ബിജു പരാതിക്കാരിയുടെ വീട്ടിലെത്തിയത്.
അംഗത്വത്തിനായി ഫോട്ടോ കൊടുത്തപ്പോള്‍ ഓണ്‍ലൈനാണെന്നും ഇപ്പോള്‍ത്തന്നെ ഫോട്ടോയെടുക്കണമെന്നും പറഞ്ഞു. എടുത്ത ഫോട്ടോ കാണിക്കുന്നതിനിടെ ബിജു കടന്നുപിടിച്ചതായാണ് വീട്ടമ്മയുടെ മൊഴി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…