കുവൈത്തില്‍ നിന്ന് വേനല്‍ക്കാല സര്‍വീസുമായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്

20 second read

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന കമ്പനികള്‍ വേനല്‍ക്കാല സേവന, സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. രാജ്യാന്തര യാത്രാ വിലക്കു നീങ്ങുന്ന 27 മുതലുള്ള സര്‍വീസുകളും പുതുക്കിയ സമയവും ചുവടെ.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കുവൈത്ത്‌കോഴിക്കോട് തിങ്കള്‍ രാവിലെ 11.50ന്

കുവൈത്ത്‌കോഴിക്കോട് ചൊവ്വ ഉച്ചയ്ക്ക് 2.10ന്

കുവൈത്ത്‌വിജയവാഡ ബുധന്‍ രാവിലെ 8.55ന്

കുവൈത്ത്-മംഗളൂരു ബുധന്‍ രാവിലെ 10.05ന്

മംഗളുരു-കണ്ണൂര്‍ ബുധന്‍ വൈകിട്ട് 5.05ന്

കുവൈത്ത്‌കോഴിക്കോട് വ്യാഴം ഉച്ചയ്ക്ക് 2.10ന്

കുവൈത്ത്-മംഗളുരു വെള്ളി രാവിലെ 10.50ന്

കുവൈത്ത്‌വിജയവാഡ ശനി രാവിലെ 8.55ന്

കുവൈത്ത്‌കോഴിക്കോട് ശനി രാവിലെ 11.50ന്

കുവൈത്ത്‌കോഴിക്കോട് ഞായര്‍ ഉച്ചയ്ക്ക് 2.10ന്

എയര്‍ ഇന്ത്യ

കുവൈത്ത്‌ചെന്നൈ രാത്രി 11.05ന്

കുവൈത്ത്-ഡല്‍ഹി രാത്രി 9.20ന്

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…