യുക്രെയ്‌നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു

17 second read

കീവ്: യുക്രെയ്‌നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാളാണു മരിച്ചത്. തളര്‍ന്നു വീണതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിനീസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയാണു ചന്ദന്‍.

അതേസമയം ഇന്ത്യക്കാര്‍ അടിയന്തരമായി ഹര്‍കീവ് വിടണമെന്ന് യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പു നല്‍കി. യുക്രെയ്ന്‍ സമയം വൈകിട്ട് ആറുമണിക്കു മുന്‍പ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണു നിര്‍ദേശം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …