യൂറോപ്യന്‍ യൂണിയനെതിരെ റഷ്യ: യുക്രെയ്‌ന് ആയുധം നല്‍കാനുള്ള തീരുമാനം അപകടകരം

17 second read

കീവ്: യൂറോപ്യന്‍ യൂണിയനെതിരെ റഷ്യ. യുക്രെയ്‌ന് ആയുധം നല്‍കാനുള്ള തീരുമാനം അപകടകരമാണ്. യുക്രെയ്ന്‍ ദേശീയവാദികള്‍ സാധാരണക്കാരെ മനുഷ്യകവചമാക്കുന്നു. റഷ്യന്‍ സൈനിക നടപടി യുക്രെയ്ന്‍ ജനതയ്ക്ക് സംരക്ഷണം നല്‍കാനാണ്. ഉപരോധങ്ങള്‍ ശക്തമെങ്കിലും മറികടക്കാനുള്ള ശേഷിയുണ്ടെന്നും റഷ്യന്‍ വക്താവ് പറഞ്ഞു.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായി ബെലാറൂസ് അതിര്‍ത്തിയില്‍ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചു. പ്രതിരോധ മന്ത്രിയാണ് യുക്രെയ്ന്‍ സംഘത്തെ നയിക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് യുക്രെയ്‌ന്റെ ആവശ്യം. എന്നാല്‍ നിബന്ധനകളുണ്ടെന്ന് റഷ്യ അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …