കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

17 second read

കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ആദ്യ ദിവസം കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് 23,000 യാത്രക്കാര്‍.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന യാത്രാ നിയന്ത്രണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഇളവ് വരുത്തിയത്.
കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി നടപ്പിലാക്കിയിരുന്ന യാത്രക്കാര്‍ക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, എയര്‍പോര്‍ട്ടില്‍ 210 വിമാനങ്ങളിലായി ഏകദേശം 23,000 പേര്‍ യാത്ര ചെയ്തതായി ഡി ജി സി എ റിപ്പോര്‍ട്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …