അബുദാബിക്കു നേരേ മൂന്നാം തവണ ഹൂതി മിസൈല്‍ ആക്രമണം

17 second read

അബുദാബി: അബുദാബിക്കു നേരേ വീണ്ടും ഹൂതി ആക്രമണം. ഹൂതി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.

സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ആളൊഴിഞ്ഞ പ്രദേശത്താണ് വീണതെന്നും മന്ത്രാലയം അറിയിച്ചു.

ഇത് മൂന്നാം തവണയാണ് ഹൂതികള്‍ യുഎഇക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …