യുഎഇയില്‍ വാക്‌സീന്‍ എടുക്കാത്ത സ്വദേശികള്‍ക്ക് വിദേശ യാത്രാ വിലക്ക് പ്രാബല്യത്തില്‍ 

17 second read

അബുദാബി: യുഎഇയില്‍ വാക്‌സീന്‍ എടുക്കാത്ത സ്വദേശികള്‍ക്ക് വിദേശ യാത്രാ വിലക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. വാക്‌സീനും ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്കു മാത്രമാണ് അനുമതി.

വാക്‌സീന്‍ എടുക്കുന്നതില്‍ നിന്ന് ഇളവു ലഭിച്ചവര്‍ക്കും വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്കു പോകുന്നവര്‍ക്കും ഇളവുണ്ട്. ഇക്കാര്യം ബോധ്യപ്പെടുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇവര്‍ ഹാജരാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …