വിനോദ സഞ്ചാരികളുടെ ബോട്ടിനു മുകളിലേക്ക് ഭീമന്‍ മല അടര്‍ന്നുവീണ് 7 പേര്‍ മരിച്ചു

18 second read

റിയോ ഡി ജനീറോ: വിനോദ സഞ്ചാരികളുടെ ബോട്ടിനു മുകളിലേക്ക് ഭീമന്‍ മല അടര്‍ന്നുവീണ് 7 പേര്‍ മരിച്ചു. 9 പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ബ്രസീലിലെ സുല്‍ മിനാസ് വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അപകടം. കുത്തനെയുള്ള മല അതുപോലെതന്നെ അടര്‍ന്നു വീഴുകയായിരുന്നു.

ഈ സമയം നിറയെ സഞ്ചാരികള്‍ താഴെയുണ്ടായിരുന്നു. അവരുടെ മുകളിലേക്കാണ് മല ഇടിഞ്ഞുവീണത്. അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന മൂന്നു പേരെ കാണാനില്ലെന്നും വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…