ന്യൂയോര്‍ക്ക് നഗരത്തില്‍, ബ്രോങ്ക്‌സ് മേഖലയിലുള്ള അപ്പാര്‍ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ 19 മരണം

38 second read

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തില്‍, ബ്രോങ്ക്‌സ് മേഖലയിലുള്ള അപ്പാര്‍ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ 19 മരണം. മരിച്ചവരില്‍ 9 പേര്‍ കുട്ടികളാണ്. അറുപതിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. 19 നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്നലെ രാത്രി തീപിടിത്തം തുടങ്ങിയതെന്നാണ് അഗ്‌നിശമനസേനാംഗങ്ങള്‍ നല്‍കുന്ന വിവരം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…