കൂട്ടില്‍നിന്ന് രക്ഷപ്പെട്ട് റോഡില്‍ പരിഭ്രാന്തി പരത്തിയ സിംഹത്തെ പെണ്‍കുട്ടി റോഡില്‍ പിടികൂടി

26 second read

കുവൈത്ത് സിറ്റി: വളര്‍ത്ത് കൂട്ടില്‍നിന്ന് രക്ഷപ്പെട്ട് റോഡില്‍ പരിഭ്രാന്തി പരത്തിയ സിംഹത്തെ പിടികൂടി. സബാഹിയ പ്രദേശത്താണ് പരിഭ്രാന്തി പരത്തിയ സിംഹത്തെ ഉടമകൂടിയായ പെണ്‍കുട്ടി റോഡരികില്‍നിന്ന് പിടികൂടിയത്.

സിംഹം കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട വിവരം ലഭിച്ച പൊലീസ് പരിസ്ഥിതി പൊലീസിന്റെ കൂടി സഹകരണത്തോടെ തിരച്ചില്‍ നടത്തുകയായിരുന്നു.

റോഡില്‍ സിംഹത്തെ കണ്ടത് പരിസരവാസികളില്‍ പരിഭ്രാന്തിയും പരത്തി. അതിനിടെയാണ് പെണ്‍കുട്ടി സിംഹത്തെ പിടികൂടിയത്. അതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലും വൈറല്‍ ആയി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …