മുംബൈ വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്തത് 41,410 പേര്‍: മുംബൈയില്‍ നിന്നുള്ള യാത്രക്കാരില്‍ രണ്ടാമതു ദുബായ്, മൂന്നാമതു മാലിയും

17 second read

ദോഹ: കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്തത് 41,410 പേര്‍. മുംബൈയില്‍ നിന്നുള്ള യാത്രക്കാരില്‍ രണ്ടാമതു ദുബായ്, മൂന്നാമതു മാലിയുമാണ്. മുംബൈയില്‍ നിന്ന് ദുബായിലേക്കും തിരിച്ചും 37,126 പേരും മാലിയിലേക്കും തിരിച്ചും18,190 പേരുമാണ് യാത്ര ചെയ്തത്.

ഖത്തര്‍ എയര്‍വേയ്സ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ദോഹയില്‍ നിന്ന് മുംബൈയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.

യുഎസ്, ആഫ്രിക്ക, യൂറോപ്പ് രാജ്യങ്ങളിലേക്ക് പോകുന്നതിനായി യാത്രക്കാര്‍ക്ക് ഏറ്റവും ഇഷ്ടമേറിയ മേഖലയിലെ പ്രധാന ട്രാന്‍സിറ്റ് വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം മാറിക്കഴിഞ്ഞു

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …