ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് കുവൈത്ത് സ്‌കൂളിലെത്താം

17 second read

കുവൈത്ത് സിറ്റി: കോവിഡ് വാക്‌സീന്‍ 1 ഡോസ് മാത്രം കുത്തിവച്ച കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളുകളില്‍ പ്രവേശിക്കാമെന്ന് തീരുമാനം. പുതിയ അധ്യയനവര്‍ഷം അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് ഈ ഇളവ്.

2 ഡോസ് സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം.എന്നാല്‍ ആദ്യ ഡോസ് എടുത്ത പലര്‍ക്കും സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് രണ്ടാം ഡോസ് എടുക്കാന്‍ സമയപരിധി ലഭിക്കില്ലെന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ തീരുമാനം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …