കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്കു വിമാനയാത്രാ നിരക്ക് 2,43,308 രൂപ !. ഇന്നലെ ജസീറ എയര്‍വേയ്സിന്റെ വെബ്‌സൈറ്റില്‍ ഈ മാസം 9നുള്ള നിരക്കാണിത്

18 second read

കുവൈത്ത് സിറ്റി: കൊച്ചിയില്‍നിന്ന് കുവൈത്തിലേക്കു വിമാനയാത്രാ നിരക്ക് 2,43,308 രൂപ ! ഇന്നലെ ജസീറ എയര്‍വേയ്സിന്റെ വെബ്‌സൈറ്റില്‍ ഈ മാസം 9നുള്ള നിരക്കാണിത്. താരതമ്യേന കുറഞ്ഞ നിരക്ക് 21 നാണ്- 1,27,808 രൂപ.

കോവിഡ് യാത്രാവിലക്ക് മാറിയ ശേഷം ഇന്ത്യയില്‍നിന്നു കുവൈത്തിലേക്കു നേരിട്ടുള്ള സര്‍വീസിന് അനുമതിയായെങ്കിലും ജസീറ ഒഴികെ വിമാനക്കമ്പനികളൊന്നും ബുക്കിങ് ആരംഭിക്കാത്തതാണ് കൈവിട്ട നിരക്കിനു കാരണം. കേരള – കുവൈത്ത് സെക്ടറില്‍ പരമാവധി 15,000 രൂപയായിരുന്നു മുന്‍പു നിരക്ക്. തിരക്കേറിയ കാലത്തുപോലും 32,000 രൂപ കവിഞ്ഞിരുന്നില്ല.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …