കുവൈത്ത് എയര്‍വെയ്‌സ് ഉദ്യോഗസ്ഥന്‍ പന്തളം കുളനട സ്വദേശി മരിച്ചു

17 second read

കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വെയ്‌സ് ഉദ്യോഗസ്ഥന്‍ രാജന്‍ ജോര്‍ജ് (57) ഹൃദയസ്തംഭനം നിമിത്തം അന്തരിച്ചു. പന്തളം കുളനട സ്വദേശിയാണ്. ഭാര്യ: മിനി രാജന്‍ (സബാഹ് ആശുപത്രി), മക്കള്‍: അലന്‍, നെവിന്‍

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …