മലയാളി ഫൊട്ടോഗ്രാഫര്‍ അന്‍വര്‍ സാദത്ത് അന്തരിച്ചു

17 second read

കുവൈത്ത് സിറ്റി: മലയാളി ഫൊട്ടോഗ്രാഫര്‍ അന്‍വര്‍ സാദത്ത് (46) അന്തരിച്ചു. കോഴിക്കോട് അരക്കിണര്‍ സ്വദേശിയാണ്. ചിപ്‌സ് ഇലക്ട്രോണിക്‌സ് ജീവനക്കാരനായ അന്‍വര്‍ പ്രവാസി സംഘടനാ പരിപാടികളിലെ ഫൊട്ടോഗ്രാഫര്‍ എന്ന നിലയില്‍ സുപരിചിതനാണ്. ഏതാനും ദിവസമായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അന്‍സില. മക്കള്‍: അന്‍ഫല്‍, അന്‍ഫാസ്, അന്‍ഫദ്, അന്‍ഫാഹ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …