അല്‍കൂത്ത് മറീനയ്ക്ക് സമീപം നിര്‍ത്തിയിട്ട 3 ബോട്ടുകള്‍ കത്തിനശിച്ചു

17 second read

കുവൈത്ത് സിറ്റി :ഫഹാഹീല്‍ അല്‍കൂത്ത് മറീനയ്ക്ക് സമീപം നിര്‍ത്തിയിട്ട 3 ബോട്ടുകള്‍ കത്തിനശിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീപിടിച്ച ബോട്ടുകള്‍ അകലങ്ങളിലേക്ക് മാറ്റിയതിനാല്‍ തീ സമീപത്തുണ്ടായിരുന്ന മറ്റു ബോട്ടുകളിലേക്ക് പടരുന്നത് തടയാനായി. തീപിടിത്ത കാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതായി അഗ്‌നിശമന സേന ഡയറക്ടറേറ്റ് അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …