കോവിഡ് മാനദണ്ഡം ലംഘിച്ചു: സഹപ്രവര്‍ത്തകയെ ചുംബിച്ചു: ബ്രിട്ടിഷ് ആരോഗ്യമന്ത്രി രാജിവച്ചു

17 second read

ലണ്ടന്‍: കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവര്‍ത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് വിമര്‍ശനങ്ങളെ തുടര്‍ന്നു രാജി വച്ചു. കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവര്‍ത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിക്കുന്നതിന്റെ സിസിടിവി ദൃശ്യം ‘സണ്‍’ പത്രമാണു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

സര്‍വകലാശാല പഠനകാലം മുതല്‍ ഹാന്‍കോക്കിന്റെ സുഹൃത്തായ ഇവരെ ആരോഗ്യവകുപ്പില്‍ ഉന്നതപദവിയില്‍ നിയമിച്ചതും വിവാദമായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …