സിമന്റ് ലോറിയും ജീപ്പും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു

16 second read

കോഴിക്കോട്: രാമനാട്ടുകരയില്‍ സിമന്റ് ലോറിയും ജീപ്പും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, ഹസനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

പുളിഞ്ചോട് വളവിന് സമീപം ഇന്നു പുലര്‍ച്ചെ 4.45 നാണ് അപകടം. സുഹൃത്തിനെ യാത്രയാക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നതാണ് ഇവര്‍. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …