4:24 pm - Saturday June 23, 4063

ചൈനയില്‍ നിര്‍മിച്ച കൂറ്റന്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ കുവൈത്ത് ഏറ്റുവാങ്ങി

Editor

കുവൈത്ത് സിറ്റി: ചൈനയില്‍ നിര്‍മിച്ച കൂറ്റന്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ കുവൈത്ത് ഏറ്റുവാങ്ങി. കുവൈത്ത് ഓയില്‍ ടാങ്കര്‍ കമ്പനിക്ക് വേണ്ടി ചൈനയിലെ ബൊഹായി കമ്പനി നിര്‍മിച്ചതാണ് അല്‍ സിദ്ദീഖി എന്ന പേരുള്ള ടാങ്കര്‍.

അതോടെ കുവൈത്ത് ഓയില്‍ ടാങ്കര്‍ കമ്പനിയുടെ ടാങ്കറുകളുടെ എണ്ണം 32 ആയി.333 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ളതാണ് ടാങ്കര്‍.

323 മെട്രിക് ടണ്‍ (2.25ദശലക്ഷം ബാരല്‍) ക്രൂഡ് ഉള്‍ക്കൊള്ളാവുന്ന ശേഷിയുണ്ട്. അത്രയും ക്രൂഡ് ടാങ്കറില്‍നിന്ന് 24 മണിക്കൂറിനകം അണ്‍ലോഡ് ചെയ്യാനാകും.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അംഗീകൃത വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രം കുവൈത്തില്‍ നിന്ന് പുറത്ത്‌പോകാന്‍ അനുമതി

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: