കോവിഡ് നിയന്ത്രണം ശക്തമാക്കി യുഎഇ

17 second read

അബുദാബി: കോവിഡ് നിയന്ത്രണം ശക്തമാക്കി യുഎഇ. വാക്‌സീന്‍ 6 ആഴ്ചത്തേക്കു വയോധികര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും മാത്രമാക്കി. ഷോപ്പിങ് മാള്‍, ഹോട്ടല്‍, കായിക, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണവും മരണം, വിവാഹം തുടങ്ങിയ അവസരങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …