പത്തനംതിട്ട സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

17 second read

മസ്‌കത്ത്: പത്തനംതിട്ട ചെന്നീര്‍ക്കര കാലായില്‍ കിഴക്കേതില്‍ കെ .ജി വര്‍ഗീസ് (60) മസ്‌കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. 30 വര്‍ഷമായി മസ്‌കറ്റ് വാദി കബീറില്‍ ആട്ടോമൊബൈല്‍ രംഗത്ത് ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: സുജ വര്‍ഗീസ് മക്കള്‍: ജീമോള്‍, ജിജു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …