വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു

17 second read

മസ്‌കത്ത് :ഒമാനിലെ സമാഈലില്‍ വാഹനാപകടത്തില്‍ പെട്ട് മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വര്‍ഗീസിന്റെ മകന്‍ ആല്‍വിന്‍ (22), മഹാരാഷ്ട്ര സ്വദേശി ദേവാന്‍ഷൂ (21) എന്നിവരാണ് മരണപ്പെട്ടത്. തലശ്ശേരി സ്വദേശി സുന്നൂന്‍, ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …